ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍
ബംഗളൂരു: കർണാടകയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവർ ആണ് ...
ബംഗളൂരു: കർണാടകയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവർ ആണ് ...
പത്തനംതിട്ട: കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ 2 യുവാക്കള്‍ പിടിയില്‍. ഇലന്തൂര്‍ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമല്‍ എന്നിവരാണ് പിടിയിലായത്. യുവാവും സുഹൃത്തും ചേര്‍ന്ന് ...
ചേര്‍ത്തല: റോഡു മാര്‍ഗം വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അരൂര്‍, ചന്തിരൂര്‍ സ്വദേശികളായ ...
പൂനെ: കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ് എടുത്ത യുവതിയും യുവാവും അറസ്റ്റില്‍. സാഹസികമായി റീല്‍സ് ചെയ്ത 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരന്‍ മിഹിര്‍ ഗാന്ധിയുമാണ് അറസ്റ്റിലായത്. ...
കോഴിക്കോട്: പുതിയങ്ങാടിയില്‍ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ കേസില്‍ ഒരാള് കൂടി അറസ്റ്റില്‍. കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ...
തൃശൂര്‍: 10 പവന്‍ നിക്ഷേപിച്ചാല്‍ 1 പവന്‍ പ്രതിവര്‍ഷ ലാഭവിഹിതമെന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ആളെ പറ്റിക്കുന്ന പ്രതികള്‍ പിടിയില്‍. പട്ടാമ്പി തൃത്താല ഉറന്തൊടിയില്‍ വീട്ടില്‍ ഫൈസല്‍ ...
തൃശൂര്‍: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ ...
തിരുവനന്തപുരം: മുഖംമൂടി ധരിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ടുപേര്‍ നെയ്യാറ്റിന്‍കരയില്‍ പിടിയിലായി. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍ ...
തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് പേരെ എന്‍ഐഎ സംഘവും ബംഗലൂരു പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശി ഷുഹൈബ്, ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ് എന്നിവരാണ് ...
കൊടുമണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാറില്‍ കടത്തി കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവത്തില്‍ കടമ്പനാട് വടക്ക് തോപ്പില്‍ കിഴക്കേക്കര അജിഭവനില്‍ അജി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.