സിനിമ പ്രവര്‍ത്തകരെന്ന് പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തു; ശേഷം മയക്കുമരുന്ന് വില്പന, കൊച്ചിയില്‍ 2 പേര് പിടിയില്‍
കൊച്ചി: സിനിമാ പ്രവര്‍ത്തകരെന്ന് പറഞ്ഞ് വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്നു വില്‍പ്പന നടത്തിയ രണ്ട് പേര് പിടിയിലായി. വടക്കന്‍ പറവൂര്‍ കരുമാല്ലൂര്‍ തട്ടാമ്പടി സ്വദേശി നിഥിന് വേണുഗോപാല്‍ ...