ഉരുള്‍പൊട്ടലില്‍ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും തങ്ങളെ വിട്ടുപോയെന്ന വാര്‍ത്ത ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു; അനാഥരായ രണ്ടു പെണ്‍കുട്ടികള്‍
വയനാട്; ഈ മഴക്കെടുതിയില്‍ ഏറ്റവും നാശം വിതച്ച പ്രദേശങ്ങളാണ് കവളപ്പാറയും, പുത്തുമലയും. കൂത്തിയൊലിച്ച് വന്ന വെള്ളപ്പാച്ചിലില്‍ നിരവധി ജീവനുകളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. എന്നാല്‍ ആ സമയങ്ങളില്‍ ...