പാനൂരില്‍ അര്‍ധ രാത്രിയില്‍ ഇരട്ട സ്‌ഫോടനം, രണ്ട് ദിവസം മുമ്പും സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍
കണ്ണൂര്‍: പാനൂരില്‍ നടു റോഡില്‍ അര്‍ധ രാത്രിയില്‍ ഇരട്ട സ്‌ഫോടനം. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് സംശയം. കണ്ടോത്തുംചാലിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. ...