കോഴിക്കോട് വാക്സിന് എടുത്ത യുവതി കുഴഞ്ഞുവീണു; ഇടവേളപോലും നല്‍കാതെ രണ്ടുഡോസ് നല്‍കിയെന്ന് പരാതി!
വടകര: കോഴിക്കോട് വാക്സിന് എടുത്ത യുവതി കുഴഞ്ഞുവീണു. ആയഞ്ചേരി പഞ്ചായത്തിലെ കടമേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്സിന് സ്വീകരിച്ച തീക്കുനി സ്വദേശിനിയായ നിസാറിന്റെ ഭാര്യ റജിലയാണ് (46) ...