Tag: twitter

PM Modi | Bignewslive

ട്വിറ്ററില്‍ ഏഴുകോടി ഫോളോവേഴ്‌സ്; റെക്കോര്‍ഡ് നേട്ടത്തില്‍ നരേന്ദ്ര മോഡി, തൊട്ടുപിന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പ്രധാനമന്ത്രിക്ക് ഏഴുകോടി ഫോളോവേഴ്‌സ്. പുതിയ റെക്കോര്‍ഡ് നേട്ടമാണ് മോഡി സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ ഏഴുകോടിപ്പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തനകനെന്ന നേട്ടമാണ് മോഡിക്ക് ...

Marjorie Taylor | Bignewslive

കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്‌ലര്‍ക്ക് ട്വിറ്ററില്‍ വിലക്ക്

വാഷിംഗ്ടണ്‍ : കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്‌ലര്‍ക്ക് ട്വിറ്ററില്‍ താല്ക്കാലിക വിലക്ക്. പന്ത്രണ്ട് മണിക്കൂര്‍ നേരം റീഡ്-ഒണ്‍ലി മോഡിലായിരിക്കും അക്കൗണ്ട് എന്ന് ...

Twitter | Bignewslive

ചട്ടങ്ങള്‍ നടപ്പാക്കാത്തതിന് കേന്ദ്രം നടപടിയെടുത്താല്‍ സംരക്ഷണം നല്‍കില്ലെന്ന് ട്വിറ്ററിനോട് ഹൈക്കോടതി

ന്യൂഡല്‍ഹി : പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാത്തതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്താല്‍ സംരക്ഷണം നല്‍കില്ലെന്ന് ട്വിറ്ററിനോട് ഡല്‍ഹി ഹൈക്കോടതി.രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ നിയമം അനുസരിച്ചേ മതിയാകൂ എന്ന് ജസ്റ്റിസ് രേഖ ...

Twitter | Bignewslive

പ്രതിഷേധം കനത്തു : വിവാദ ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍. ട്വിറ്ററിന്റെ 'ട്വീറ്റ് ലൈഫ് ' വിഭാഗത്തില്‍ ...

കേന്ദ്ര സർക്കാരിനെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റർ; ജമ്മുകാശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം രേഖപ്പെടുത്തി; കടുത്തനടപടി ഉണ്ടായേക്കും

കേന്ദ്ര സർക്കാരിനെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റർ; ജമ്മുകാശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം രേഖപ്പെടുത്തി; കടുത്തനടപടി ഉണ്ടായേക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായി കൊമ്പുകോർത്ത് നിൽക്കുന്ന ട്വിറ്റർ വീണ്ടും പ്രകോപനവുമായി രംഗത്ത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിലെ ...

Manish Maheswari | Bignewslive

ട്വിറ്റര്‍ എംഡി ഓണ്‍ലൈനില്‍ ഹാജരായാല്‍ മതി, അറസ്റ്റ് ചെയ്യരുതെന്ന് യുപി പോലീസിനോട് ഹൈക്കോടതി

ന്യൂഡല്‍ഹി : ഗാസിയാബാദില്‍ വയോധികനെ ആക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിന്റെ വിശദീകരണം നല്‍കാന്‍ ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തണമെന്നാവശ്യപ്പെട്ട യുപി പോലീസിന് കര്‍ണാടക ഹൈക്കോടതിയുടെ ചുട്ട മറുപടി. ...

ഒടുവില്‍ ട്വിറ്റര്‍ കേന്ദ്രത്തിന് വഴങ്ങി

ഒടുവില്‍ ട്വിറ്റര്‍ കേന്ദ്രത്തിന് വഴങ്ങി

ന്യൂഡല്‍ഹി: ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്വിറ്റര്‍ ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ ...

Naomi Wolf | Bignewslive

വാക്‌സിനേഷന്‍ വംശഹത്യകളുടെ തുടക്കമെന്ന് പരാമര്‍ശം : എഴുത്തുകാരി നവോമി വൂള്‍ഫിനെ വിലക്കി ട്വിറ്റര്‍

വാഷിംഗ്ടണ്‍ : ദ ബ്യൂട്ടി മിത്ത് എന്ന ബുക്കിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി നവോമി വൂള്‍ഫിന് ട്വിറ്ററില്‍ വിലക്ക്. കോവിഡ് വാക്‌സിനെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി എന്ന കാരണത്താലാണ് ...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം, എന്നാല്‍ മോഡി സര്‍ക്കാര്‍ ബ്ലൂടിക്കിന് വേണ്ടിയുള്ള പോരാട്ടത്തില്‍; വിമര്‍ശിച്ച് രാഹുല്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം, എന്നാല്‍ മോഡി സര്‍ക്കാര്‍ ബ്ലൂടിക്കിന് വേണ്ടിയുള്ള പോരാട്ടത്തില്‍; വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. മോഡി ...

Twitter | Bignewslive

ട്വിറ്റര്‍ നിരോധനം : നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

അബുജ : രാജ്യത്ത് വെള്ളിയാഴ്ച ഏര്‍പ്പെടുത്തിയ ട്വിറ്റര്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. ട്വിറ്റര്‍ നിരോധിച്ചിട്ടും നിരവധി പേര്‍ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഉത്തരവ്. ...

Page 2 of 13 1 2 3 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.