ജനനവും വിവാഹവും ഒരേദിനം: ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി അമ്മമാരായതും ഒരേ ദിനം; വൈറലായി ഇരട്ടകളായ രമയും ലളിതയും
തെലങ്കാന: ഇരട്ടകള്‍ എപ്പോഴും അപൂര്‍വ്വ കാഴ്ചയാണ്. കാണാന്‍ ഒരുപോലിരിക്കുന്ന അവരുടെ ചില സ്വഭാവങ്ങളും സമാനമായി സംഭവിക്കാറുണ്ട്. ഇരട്ടകളുടെ വിവാഹം ഒരു ദിവസം നടക്കുന്നതെല്ലാം സാധാരണമാണ്. എന്നാല്‍ ഒരേ ...