‘ജനിച്ചത് ഒരുമിച്ച്, ആദ്യത്തെ കണ്മണികളെ വരവേറ്റതും ഒരുമിച്ച്’; അപൂര്‍വ്വതകള്‍ സ്വന്തമാക്കിയ ഇരട്ട സഹോദരിമാര്‍
ജനിച്ചത് ഒരുമിച്ച്, പഠനവും വിവാഹവും ഒന്നിച്ച്, ഇപ്പോള്‍ അമ്മമാരായതും ഒരു ദിവസം തന്നെ. ഇരട്ടകളായി ജനിച്ചതുമുതല്‍ ആദ്യത്തെ കണ്മണികളെ ഒന്നിച്ച് വരവേറ്റ അപൂര്‍വ്വതയുമായി ശ്രദ്ധാകേന്ദ്രമാവുകയാണ് കോട്ടയത്തെ ഇരട്ടസഹോദരിമാരായ ...