ജനനം ഒരുമിച്ച് ഇതുവരെ ജീവിച്ചതും ഇനി ജീവിക്കാൻ പോകുന്നതും ഒരുമിച്ച്; ഇരട്ട സഹോദരിമാർക്ക് താലിചാർത്തി ഇരട്ട സഹോദരന്മാർ
എടത്വാ: ഒരുമിച്ച് ഒരുമിച്ച് ജീവിച്ച് വിവാഹശേഷം രണ്ടുവീടുകളിലേയ്ക്ക് മാറേണ്ടി വരുന്ന ഇരട്ട സഹോദരിമാർ ആയിരിക്കും ഭൂരിഭാഗം. ഈ വേർപിരിയൽ ഇവർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. എന്നാൽ തലലവടി ഇലയനാട്ട് ...