കേരളം ട്വന്റി ട്വിന്റി മാതൃകയാക്കണമെന്ന് നടന്‍ ശ്രീനിവാസന്‍; പാര്‍ട്ടി സജീവമായാല്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് താരം
കൊച്ചി: ട്വിന്റി ട്വിന്റിക്ക് വീണ്ടും പരസ്യ പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. കേരളം ട്വിന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ...