‘മോഡിയെക്കൊണ്ട് പറ്റും!’, കൃഷിയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സുപ്രധാന മേഖലകളും അംബാനിക്കും അദാനിക്കും വിറ്റു, കര്‍ഷകര്‍ക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും ജയിലും; രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇന്ത്യയിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് ട്വീറ്റുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. 'മോഡിയെക്കൊണ്ട് എല്ലാം സാധ്യമാണെ'ന്ന് ...