638781 ഈ സംഖ്യ എന്താണ്? മന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റില്‍ തലപുകച്ച് സോഷ്യല്‍മീഡിയ
ന്യൂഡല്‍ഹി: സോഷ്യല്‍ ലോകത്താകെ ഒരു സംഖ്യയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച പുകയുകയാണ്. ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പോസ്റ്റ് ചെയ്ത ഒരു സംഖ്യയാണ് ഈ കണ്‍ഫ്യൂഷനൊക്കെ ഉണ്ടാക്കിയിരിക്കുന്നത്. 638781 ...