കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്, പക്ഷെ കാശ്മീരികള്‍ ഇന്ത്യക്കാരുടെ ഭാഗമാകാന്‍ കുറച്ച് പേര്‍ ആഗ്രഹിക്കുന്നില്ല; വിരോധാഭാസത്തെ തുറന്ന് കാട്ടി പി ചിദംബരം
ന്യൂഡല്‍ഹി : മേഘാലയ ഗര്‍ണറെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. കാശ്മീര്‍ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും വിനോദ സഞ്ചാരത്തിനായി കശ്മീര്‍ തെരഞ്ഞെടുക്കരുതെന്നും മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ് ...