ഭാര്യയുമായി യാത്ര ചെയ്യാൻ ആഗ്രഹം; ഭിക്ഷയെടുത്ത് ടി.വി.എസ് മോപ്പഡ് സ്വന്തമാക്കി യാചകൻ
നിങ്ങള്‍ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് സഫലമാകാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പൌലോ കൊയ്ലോ പറഞ്ഞത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സന്തോഷ് സാഹു എന്ന ...