ഹോട്ടലുകളിലും തട്ടുകടകളിലും രാത്രികാല പരിശോധന നടത്തണം; ഉത്തരവിട്ട് ജില്ലാ കളക്ടര്‍ ടിവി സുഭാഷ്
കണ്ണൂര്‍: ഹോട്ടലുകളിലും തട്ടുകടകളിലും രാത്രികാല പരിശോധന നടത്തണമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടിവി സുഭാഷ് നിര്‍ദ്ദേശം നല്കി. ഹോട്ടലുകളിലും തട്ടുകടകളിലും നല്കുന്ന ആഹാര പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനാണിത്. ...