എയര്‍ ഇന്ത്യ യാത്രക്കൂലി വര്‍ധനവിനെതിരെ സമരം; ടി വി രാജേഷ് എംഎല്‍എയേയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെയും റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: വിമാന യാത്രക്കൂലി വര്‍ധനക്കെതിരെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ ടി വി രാജേഷ്, ഡിവൈഎഫ്ഐ ...