അമ്മയും മക്കളും കേണപേക്ഷിച്ചിട്ടും വഴങ്ങിയില്ല; ടിവി തല്ലി പൊളിച്ച് അച്ഛന്, പുസ്തകങ്ങളും ചവിട്ടിയരച്ചു! കുടുംബത്തിന്റെ സ്വസ്ഥതയ്ക്ക് പുറമെ നഷ്ടപ്പെട്ടത് കുട്ടികളുടെ പഠനവും, കണ്ണീര് കാഴ്ച
ആലപ്പുഴ: അമ്മയും മക്കളും കേണപേക്ഷിച്ചും പിതാവ് വീട്ടിലെ ടിവി തല്ലിപൊളിച്ചതോടെ നഷ്ടപ്പെട്ടത് കുടുംബത്തിന്റെ സ്വസ്ഥത മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ പഠനം കൂടിയാണ്. ആലപ്പുഴയിലാണ് സംഭവം. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് ...