തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉണ്ടാകും; ആരോഗ്യം അനുകൂലമെങ്കിലെന്ന് ടിവി അനുപമ
തൃശൂര്‍: ആരോഗ്യക്ഷമത അനുകൂലമെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉണ്ടാകുമെന്ന് ജില്ലാകളക്ടര്‍. ആരോഗ്യക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ടിവി അനുപമ വിശദമാക്കി. തെച്ചിക്കോട്ടുകാവ് ...