‘ഓണ്‍ലൈന്‍ റമ്മി പോലുള്ള നാണംകെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര് പിന്മാറാന് സര്‍ക്കാര്‍ പറയണം’ ഗണേഷ് കുമാര്‍ എംഎല്‍എ
തിരുവനന്തപുരം: ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരൻമാർ അതിൽ നിന്ന് പിൻമാറാൻ സർക്കാർ അഭ്യർത്ഥിക്കണമെന്ന ആവശ്യവുമായി ഗണേഷ് കുമാർ എം.എൽ.എ. നിയമസഭയിൽ സാംസ്കാരിക മന്ത്രി വി.എൻ.വാസവനോടാണ് എംഎൽഎ ...