‘ഇവൾക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല’ 4 വർഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ! ഒരക്ഷരം ഉരിയാടാതെ വരൻ! വധുവിനെ ഉപേക്ഷിച്ച് വരൻ അമ്മയ്ക്കൊപ്പം പോയി
നാല് വർഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ. ടുണീഷ്യയിലാണ് സംഭവം. അമ്മായിയമ്മ വിവാഹം മുടക്കിയതാകട്ടെ നിറത്തിന്റെയും ഉയരത്തിന്റെയും പേരിലും. തന്റെ നാല് വർഷത്തെ പ്രണയം പൂവണിയാൻ പോകുന്ന ...