കൊളസ്ട്രോള്‍, ബിപി, പ്രമേഹം എന്നിവയെ നിയന്ത്രിക്കാന്‍ തുളസി ചായ ഉത്തമം!
ഔഷധ സസ്യപാനീയങ്ങളുടെ രാജ്ഞി എന്നാണ് 'തുളസി ചായ' പാശ്ചാത്യരുടെ ഇടയില്‍ അറിയപ്പെടുന്നത്. പേര് ചായ എന്നാണ് എങ്കിലും ഈ പാനീയം ശാസ്ത്രീയമായി ചായയുടെ ഗണത്തില്‍ പെടുന്നതല്ല. എല്ലാവിധ ...