സാധാരണകുട്ടികളെപ്പോലെ കളിച്ചുനടക്കാന്‍ സമയമില്ല..! ഈ പത്തുവയസുകാരന്‍ എംടെക്കിനും ബിടെക്കിനും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അധ്യാപകനാണ്
ഹൈദരാബാദ്: ചെറുപത്തിലേ നല്ല ബുദ്ധിശക്തിയുള്ള കുട്ടികളെ നാം കണ്ടിട്ടുണ്ട്. ഇതാ ഹൈദരാബാദില്‍ നിന്നുള്ള ഒരു പത്തുവയസുകാരനാണ് ബുദ്ധികൂര്‍മത കൊണ്ട് ഹീറോ ആയിരിക്കുന്നത്. അധ്യാപകരെയും രക്ഷിതാക്കളെയും അമ്പരപ്പിക്കുന്ന ബുദ്ധിവൈഭവമാണ് ...