വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് മുടക്കും; സ്വകാര്യ ബസ്, ഓട്ടോ, ടാക്സി എന്നിവയും നിരത്തിലിറങ്ങില്ല
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും. ഓട്ടോ, ടാക്സികള്‍ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത ...