‘അവളെ കണ്ടപ്പോള്‍ എന്റെ മകളേയാണ് ഓര്മ വന്നത്’: കമ്പാര്‍ട്ട്മെന്റെ മാറി കയറിയ പെണ്‍കുട്ടിയുടെ ഫൈന്‍ സ്വന്തം പോക്കറ്റില്‍ നിന്നടച്ച് ടിടിഇ
ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യുന്നവര്‍ ഏറെയുണ്ട്. ടിടിഇയുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ട്രെയിന്‍ യാത്ര അത്രയ്ക്ക് പരിചിതമല്ലാത്തതില് കമ്പാര്‍ട്ട്മെന്റെ മാറി കയറി ഫൈന്‍ ...