കാഞ്ചൻജംഗ കയറുന്നതിനിടെ പർവതാരോഹകൻ മരിച്ചു; കൊടുമുടി കയറുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടിട്ടും മുൻപോട്ട് തന്നെ നടന്നു നീങ്ങി!
കാഡ്മണ്ഡു: ഇന്ത്യൻ പർവതാരോഹകനായ നാരായണൻ അയ്യർ മരിച്ചു. 52 വയസായിരുന്നു. പർവതാരോഹണത്തിനിടെയാണ് നാരായണൻ അയ്യർ മരിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കയറുന്നതിനിടെയാണ് ...