മാപ്പ് അപേക്ഷിച്ചത് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം; സവര്‍ക്കര്‍ തികഞ്ഞ ദേശീയവാദിയെന്നും രാജ് നാഥ് സിംഗ്
ന്യൂഡല്‍ഹി: സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി ...