കുരുന്ന് മനസ്സിലെ വലിയ നന്മ! രണ്ടാം സ്ഥാനം വേണ്ടെന്ന് വച്ചു, വീണു പോയ കൂട്ടുകാരനെ കൈപിടിച്ചുയര്‍ത്തി അഭിനവ്
കോത്തല: ഫിനിഷിങ് പോയിന്റിലേക്ക് എത്താന്‍ മിനിറ്റുകള്‍ മാത്രം, രണ്ടാംസ്ഥാനം തൊട്ടുമുന്നിലെത്തിയിട്ടും വേണ്ടെന്ന് വച്ച് വീണ് പോയ സുഹൃത്തിന് കൈത്താങ്ങായി അഭിനവ്. അല്‍പ്പംകൂടി ഓടിയാല്‍ രണ്ടാം സ്ഥാനം നേടി ...