കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏലയ്ക്ക ബെസ്റ്റാ; ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ ഇവയൊക്ക
ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ കുറച്ചൊന്നുമല്ല. ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അല്പം മുന്നില്‍ തന്നെയാണ്. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. * രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ ...