മുന്‍വിധിയോടെ എന്റെ മക്കളെ കാണരുത്! മകളെ അധിക്ഷേപിക്കുന്നവര്‍ക്ക് വായയടപ്പിക്കുന്ന മറുപടിയുമായി നടന് അജയ്ദേവ്ഗണ്
മകളുടെ ശരീര പ്രകൃതത്തെ അപമാനിക്കുന്നവര്‍ക്ക് വായയടപ്പിക്കുന്ന മറുപടിയുമായി ബോളിവുഡ് താരം അജയ്ദേവ്ഗണ് രംഗത്ത്. കൗമാരപ്രായക്കാരിയായ മകളെ വേദനിപ്പിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ പ്രചരിച്ചതാണ് അജയ്ദേവ്ഗണിനെ ചൊടിപ്പിച്ചത്. അടുത്തിടെ ഒരു ...










