‘റോഷാ ഒരു പെണ്ണ് സൈറ്റടിച്ചാല്‍ എന്ത് ചെയ്യണം? കേറി ഉമ്മവെക്കണം മാഷേ..നല്ല ചാന്‍സ് അല്ലേ..’! ഇത്തവണയും ട്രോളുകള്‍ക്ക് കുറവില്ലാതെ പ്രിയാ വാര്യര്‍; പൊങ്കാല ടൊവീനോയ്ക്കും; ‘അഡാര്‍’ ലിപ്ലോക്കിന് ഡിസ്ലൈക്ക് പൂരം!
പതിവുപോലെ സോഷ്യല്‍മീഡിയയുടെ ഏറും തല്ലും തലോടലും ഏറ്റുവാങ്ങുകയാണ് ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് ടീസര്‍. ട്രോളിന് ഒരു കുറവുമില്ല; ഒരു അഡാറ് ലൗ സിിനമയുമായി ബന്ധപ്പെട്ട ഏത് ...