യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: യുഡിഎഫ് ഇന്ന് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എംജി റോഡില്‍ പാളയം, വിജെടി ഹാളിന് മുന്‍വശം, സ്റ്റാച്യൂ, പുളിമൂട്, ...