പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി വ്യാജ ഹെല്‍മെറ്റ് വില്‍പന; തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍
തിരുവനന്തപുരം: പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി വ്യാജ ഹെല്‍മെറ്റ് വില്‍പന. ഗുണനിലവാരമില്ലാത്ത വ്യാജ ഹെല്‍മറ്റ് വില്‍പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍. ...