Tag: trivandrum

പ്രതിപക്ഷ പാര്‍ട്ടികളുടെ അഴിഞ്ഞാട്ടം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കി; കടകംപള്ളി സുരേന്ദ്രന്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ അഴിഞ്ഞാട്ടം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കി; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കി. ...

തലസ്ഥാനത്ത് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി; അന്വേഷണം ആരംഭിച്ചു

തലസ്ഥാനത്ത് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശ മേഖലയില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി. പൊഴിയൂരിലാണ് ഇത്തരത്തില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരിക്കുന്നത്. മെഡിക്കല്‍ ...

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം; നിരവധിപ്പേര്‍ക്ക് പരിക്ക്

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. പിഎസ് സി ഓഫീസിന് മുമ്പിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ പിഎസ്‌സി പ്രതിഷേധ സമരം ...

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 25 രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 25 രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 25 രോഗികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൃദ്ധരും ...

മത്സ്യക്കച്ചവടത്തിനുള്ള നിയന്ത്രണം നീക്കണം; അഞ്ചുതെങ്ങില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

മത്സ്യക്കച്ചവടത്തിനുള്ള നിയന്ത്രണം നീക്കണം; അഞ്ചുതെങ്ങില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: മത്സ്യക്കച്ചവടത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. തിരുവനന്തപുരത്തെ അഞ്ചുതെങ്ങിലെ മാമ്പള്ളിയിലാണ് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ...

ദളിത് യുവാവുമായി പ്രണയം; പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു

മൊബൈല്‍ മോഷണത്തിന് പിടികൂടിയയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം: മൊബൈല്‍ മോഷണത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാളെ സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കരിമഠം സ്വദേശി അന്‍സാരി ആണ് തൂങ്ങി മരിച്ചത്. പ്രതിയെ നാട്ടുകാരാണ് ...

തിരുവനന്തപുരത്തെ മത്സ്യബന്ധനം: അന്തിമ തീരുമാനം ഇന്നത്തെ സാഹചര്യം പരിശോധിച്ച ശേഷം മാത്രം: കമ്മീഷണർ

തിരുവനന്തപുരത്തെ മത്സ്യബന്ധനം: അന്തിമ തീരുമാനം ഇന്നത്തെ സാഹചര്യം പരിശോധിച്ച ശേഷം മാത്രം: കമ്മീഷണർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന കാര്യത്തിൽ ഇന്നത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ...

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഒരു തടവുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ...

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു.പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഇന്ന് ജോയിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് മരണം. ...

കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗം സ്ഥിരീകരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; മൂന്ന് പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, എസ്‌ഐയും സിഐയുമടക്കം നിരീക്ഷണത്തില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പോലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ സിഐയും, എസ്‌ഐയുമടക്കം കൂടുതല്‍ പോലീസുകാര്‍ ...

Page 5 of 12 1 4 5 6 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.