അമിതവേഗത്തിലെത്തിയ കാറിടിച്ചു, കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം, മകള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കുതിച്ചെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. മകള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അല്‍ഫിയ(17)ക്ക് ...










