കൈപ്പത്തിക്ക് കുത്തിയപ്പോള്‍ വോട്ട് താമരയ്ക്ക്; പരാതിയുമായി സി ദിവാകരനും
തിരുവനന്തപുരം: കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്ക് കുത്തിയ വോട്ട് താമര ചിഹ്നത്തില്‍ തെളിഞ്ഞ സംഭവത്തില്‍ പരാതിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രംഗത്ത്. വോട്ടിങ് ...