ചതഞ്ഞരഞ്ഞ കൈകള്‍ തുന്നിച്ചേര്‍ത്തു; അതിഥി തൊഴിലാളിയ്ക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: അതിഥിത്തൊഴിലാളിയുടെ ചതഞ്ഞരഞ്ഞ കൈകള്‍ തുന്നിച്ചേര്‍ത്ത് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡ് സ്വദേശിയായ 21 കാരനായ അതിഥിത്തൊഴിലാളിയ്ക്കാണ് കേരളം ജീവിതം തിരിച്ചുനല്‍കിയത്. മെഷീനില്‍ കുടുങ്ങി ...