ജീവിതം മടുത്തെന്ന് മാത്രം ആത്മഹത്യാക്കുറിപ്പിൽ; പരാതിയില്ലെന്ന് കുടുംബം; യുവഡോക്ടർ അഭിരാമിയുടെ മരണത്തിന് പിന്നിലെ കാരണം തേടി പോലീസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് പോകുന്നുവെന്നും മാത്രം എഴുതിവെച്ചാണ് അഭിരാമി ...