തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി; ജില്ലയില്‍ സ്ഥിതി ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇക്കൂട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ...