അമിത വേഗത, ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം, 26കാരന് ദാരുണാന്ത്യം
തിരുവനന്തപുരം:ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചെറുന്നിയൂരിൽ ആണ് സംഭവം. ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശി അഭിനവ് ആണ് മരിച്ചത്. ...