റണ്‍വേ നവീകരണ പ്രവര്‍ത്തനം: രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ തിരുവനന്തപുരം വിമാനത്താവള റണ്‍വേ അടച്ചിടും
തിരുവനന്തപുരം: റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കും. റണ്‍വേയുടെ റീ കാര്‍പെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതല്‍ തുടങ്ങുന്നത് കണക്കിലെടുത്ത് ...