സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം: തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലേയും ചിലപ്രദേശങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. കൂടാതെ മണിക്കൂറില്‍ 40 മുതല്‍ ...