കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഡോക്ടറെ ഫ്ളാറ്റില്‍ പൂട്ടിയിട്ടു; ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികള്‍ അറസ്റ്റില്‍; സംഭവം തൃശ്ശൂരില്‍
തൃശൂര്‍: കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഡോക്ടറെ ഫ്ളാറ്റില്‍ പൂട്ടിയിട്ടെന്ന് പരാതി. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. തൃശ്ശൂരിലാണ് ഡോക്ടര്‍ക്കെതിരെ അതിക്രമം നടന്നത്. ...