Tag: trissur

ആഭരണങ്ങളെല്ലാം അഴിച്ചുവെച്ച് വീടുവിട്ടിറങ്ങി; പതിനഞ്ചുവയസ്സുകാരി  കടല്‍ക്കരയില്‍ മരിച്ച നിലയില്‍

ആഭരണങ്ങളെല്ലാം അഴിച്ചുവെച്ച് വീടുവിട്ടിറങ്ങി; പതിനഞ്ചുവയസ്സുകാരി കടല്‍ക്കരയില്‍ മരിച്ച നിലയില്‍

തൃശൂര്‍: കാണാതായ പതിനഞ്ചുവയസ്സുകാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കടല്‍ക്കരയില്‍ കണ്ടെത്തി. തളിക്കുളം തമ്പാന്‍ കടവ് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെ ...

അതിശക്തമായ മഴ, തോടുകള്‍ കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍, റേഷന്‍കടയില്‍ വെള്ളം കയറി വലിയ നാശനഷ്ടം

അതിശക്തമായ മഴ, തോടുകള്‍ കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍, റേഷന്‍കടയില്‍ വെള്ളം കയറി വലിയ നാശനഷ്ടം

ചാലക്കുടി: സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് പെയ്തത്. അപ്രതീക്ഷിതമായി രാത്രിയ എത്തിയ മഴ പരിയാരം പഞ്ചായത്തില്‍ വ്യാപകമായ നാശം വിതച്ചു. കപ്പത്തോടും പെരുമ്പത്തോടുമെല്ലാം കര ...

വിവാഹ വിവരങ്ങള്‍ നാലു ദിവസം മുന്‍പ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം, തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത പാടില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തൃശ്ശൂര്‍ ജില്ല

വിവാഹ വിവരങ്ങള്‍ നാലു ദിവസം മുന്‍പ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം, തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത പാടില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തൃശ്ശൂര്‍ ജില്ല

തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ജില്ലാഭരണകൂടം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോതു കുറയ്ക്കാനുള്ള ശ്രമമാണ് ജില്ല ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ...

പീച്ചി ഡാമിന്റെ ഷട്ടര്‍ താഴുന്നില്ല, പഠിച്ച പണി പതിനെട്ടും പയറ്റി അധികൃതര്‍

പീച്ചി ഡാമിന്റെ ഷട്ടര്‍ താഴുന്നില്ല, പഠിച്ച പണി പതിനെട്ടും പയറ്റി അധികൃതര്‍

തൃശൂര്‍: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പീച്ചി ഡാമിന്റെ ഷട്ടര്‍ താഴുന്നില്ല. ഡാമിന്റെ സ്ലൂസ് തകരാര്‍ പരിഹരിക്കാന്‍ ശ്വാസംവിടാതെ പ്രയത്‌നിക്കുന്ന നാവികസേന സംഘത്തിനും മുങ്ങല്‍ വിദഗ്ധ സംഘത്തിനും ...

ആരും ഒന്ന് ശ്രദ്ധിക്കും; ഓണം ബംബര്‍ ബാനര്‍ ധരിച്ചെത്തി, ലോട്ടറി വില്‍പ്പനയ്ക്ക് വേറിട്ട തന്ത്രവുമായി 68കാരന്‍

ആരും ഒന്ന് ശ്രദ്ധിക്കും; ഓണം ബംബര്‍ ബാനര്‍ ധരിച്ചെത്തി, ലോട്ടറി വില്‍പ്പനയ്ക്ക് വേറിട്ട തന്ത്രവുമായി 68കാരന്‍

തൃശൂര്‍: കോവിഡ് പടര്‍ന്നുപിടിച്ചതോടെ പലര്‍ക്കും ജോലിയില്ലാതായി. ലോട്ടറിമേഖലയും വന്‍ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആള്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ വരുന്നത് കുറഞ്ഞതോടെ ലോട്ടറികച്ചവടവും വളരെ കുറഞ്ഞതായാണ് വില്‍പ്പനക്കാര്‍ പറയുന്നത്. അതിനിടെ ലോട്ടറി ...

ക്വാറന്റീന്‍ മുറി നൃത്ത ‘സദസ്സാക്കി’ അഞ്ജു,  ദുബായില്‍ നിന്ന് നൃത്തച്ചുവടുകള്‍ കണ്ടുപഠിക്കുന്നത് 100ലേറെ ശിഷ്യന്മാര്‍

ക്വാറന്റീന്‍ മുറി നൃത്ത ‘സദസ്സാക്കി’ അഞ്ജു, ദുബായില്‍ നിന്ന് നൃത്തച്ചുവടുകള്‍ കണ്ടുപഠിക്കുന്നത് 100ലേറെ ശിഷ്യന്മാര്‍

തൃശൂര്‍: വിദേശത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിയുമ്പോഴും തന്റെ ശിഷ്യരുമായുള്ള നൃത്തബന്ധം മുറിയാതിരിക്കാന്‍ ക്വാറന്റീന്‍ മുറി നൃത്ത 'സദസ്സാക്കി' മാറ്റിയിരിക്കുകയാണു കലാമണ്ഡലം അഞ്ജു രഞ്ജിത്ത്. എന്നാല്‍ ശിഷ്യന്മാര്‍ ഇവിടെയല്ല, അവര്‍ ...

എംഎ യൂസഫലിയുടെ തൃശ്ശൂരുള്ള കെട്ടിടം സെക്കന്റ് ലെയര്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കും, ഒരുക്കുന്നത് 1000 കിടക്കകള്‍

എംഎ യൂസഫലിയുടെ തൃശ്ശൂരുള്ള കെട്ടിടം സെക്കന്റ് ലെയര്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കും, ഒരുക്കുന്നത് 1000 കിടക്കകള്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്നത് അധികൃതരെ ഒന്നടങ്കം ആശങ്കയിലാക്കുന്നു. കോവിഡിനെ ...

കോഴിക്കറി വിളമ്പിയതു മതിയായില്ല, വീട്ടുകാരോട് വഴക്കിട്ട് യുവാവ് പുഴയില്‍ ചാടി, പാതിരാത്രി ബോധം വന്നതോടെ വീട്ടില്‍ തിരിച്ചെത്തി

കോഴിക്കറി വിളമ്പിയതു മതിയായില്ല, വീട്ടുകാരോട് വഴക്കിട്ട് യുവാവ് പുഴയില്‍ ചാടി, പാതിരാത്രി ബോധം വന്നതോടെ വീട്ടില്‍ തിരിച്ചെത്തി

തൃശ്ശൂര്‍: കോഴിക്കറി മതിയാവാത്തതിനെ തുടര്‍ന്ന് വീട്ടുകാരോട് ദേഷ്യപ്പെട്ട് പുഴയില്‍ ചാടിയ യുവാവ് പാതിരാത്രി വീട്ടില്‍ തിരിച്ചെത്തി. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്യാമലയിലാണ് സംഭവം. കാണാതായ കമ്പനിപ്പടി വിജിത് (അമല്‍ജിത്ത് ...

10 അടിയോളം താഴ്ചയില്‍ തൃശ്ശൂര്‍  ദേശീയപാതയില്‍ ഗര്‍ത്തം, വന്‍ അപകടത്തില്‍ നിന്നും വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

10 അടിയോളം താഴ്ചയില്‍ തൃശ്ശൂര്‍ ദേശീയപാതയില്‍ ഗര്‍ത്തം, വന്‍ അപകടത്തില്‍ നിന്നും വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂര്‍: ദേശീയപാതയില്‍ രൂപപ്പെട്ട ഗര്‍ത്തം പരിഭ്രാന്തിക്കിടയാക്കി. തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനു സമീപത്തായാണ് ദേശീയ പാതയില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഗര്‍ത്തം രൂപം കൊണ്ടത്. 3 ...

വീടിന്റെ ഇറയത്തിരുന്ന് മീന്‍ നന്നാക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിന്റെ ഇറയത്തിരുന്ന് മീന്‍ നന്നാക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: മീന്‍ നന്നാക്കുന്നതിനിടെ വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൂത്തോള്‍ വഞ്ചിക്കുളം ഗോഡൗണിനു സമീപം കളരിക്കല്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വത്സലയാണ് (71) ...

Page 21 of 27 1 20 21 22 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.