രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍, ഗൃഹനാഥന് ദാരുണാന്ത്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം, നാല് പേര്‍ ചികിത്സയില്‍
തൃശൂര്‍: രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ഗൃഹനാഥന്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ അവണൂരിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് സംശയം. സമാനലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയിലാണ്. ...