പൊട്ടിത്തെറിച്ചത് അനിയന് ഓണസമ്മാനമായി നല്കിയ ഫോണ്‍, മകള്‍ അഞ്ചു മിനിറ്റിലേറെ എടുത്ത് കളിച്ചിട്ടില്ലെന്ന് നെഞ്ചുതകര്‍ന്ന് പിതാവ് പറയുന്നു
തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശ്ശൂരില്‍ എട്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് പിതാവ്. മകളുടെ മരണത്തിനു കാരണമായ ഫോണ്‍ 2017ല്‍ വാങ്ങിയതാണെന്ന് ആദിത്യശ്രീയുടെ പിതാവ് അശോക് കുമാര്‍ ...