യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു, മറ്റൊരാൾക്കും വെട്ടേറ്റു
തൃശൂർ: തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒരാൾക്ക് വെട്ടേറ്റു. പെരുമ്പിലാവിലാണ് സംഭവം. ഇരുപത്തിയേഴ്കാരനായ അക്ഷയ് ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നാലെ ഇവരുടെ സുഹൃത്ത് ...