മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, തൃഷക്കെതിരെ മന്‍സൂര്‍ അലി ഖാന് ഹൈക്കോടതിയില്‍
ചെന്നൈ: തെന്നിന്ത്യന്‍ സിനിമാതാരം തൃഷക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി കേസില്‍ കുടുങ്ങിയ നടന് മന്‍സൂര്‍ അലി ഖാന് മാനനഷ്ടത്തിന് കേസുമായി ഹൈക്കോടതിയില്‍. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ...