തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിലേക്ക്; രണ്ടുമാസത്തിനിടയില്‍ അഞ്ച് വിമാനക്കമ്പനികള്‍ പിന്മാറി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയിലേക്ക്. നിരവധി വിമാനകമ്പനികളാണ് തലസ്ഥാനത്ത് നിന്ന് സര്‍വീസ് അവസാനിപ്പിക്കുന്നത്. രണ്ടുമാസത്തിനിടയില്‍ അഞ്ച് വിമാന കമ്പനികളാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വ്വീസ് പിന്‍വലിച്ചത്. ഇതോടെ ...