നവജാത ശിശുവിനെ അമ്മ പാറമടയില്‍ കെട്ടിതാഴ്ത്തി; സംഭവം തൃപ്പൂണിത്തുറയില്‍
എറണാകുളം: എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാതശിശുവിനെ അമ്മ പാറമടയില്‍ കെട്ടിതാഴ്ത്തി. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രസവവിവരവും കുഞ്ഞിനെ കല്ല് കെട്ടി താഴ്ത്തിയതും പുറത്തറിയുന്നത്. ...