സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം, ഭർത്താവ് വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലിയെന്ന് 21കാരി, പരാതി
കാസര്‍കോട്: ഭർത്താവ് വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതിയുമായി 21കാരി. കാസര്‍കോട് കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. നെല്ലിക്കട്ട ...